Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 10:23 am

Menu

Published on June 20, 2014 at 5:44 pm

സ്വര്‍ണവില വീണ്ടും കൂടി; പവന് 21,200 രൂപ

gold-price-rate-increased-3

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 400 രൂപ കൂടി 21,200 രൂപയിലെത്തി. ഗ്രാമിന് 50 രൂപ ഉയര്‍ന്ന് 2,650 രൂപയിലാണ് വ്യാപാരം നടക്കുന്നത്.വാരാരംഭത്തില്‍ 20,920 രൂപയായിരുന്നു സ്വര്‍ണവില. ബുധനാഴ്ച വില 20,800 ആയി കുറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News