Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 6:25 am

Menu

Published on July 30, 2014 at 4:49 pm

സ്വര്‍ണവില കൂടി; പവന് 21,000 രൂപ

gold-price-rate-increased-4

കൊച്ചി:  സ്വര്‍ണവില പവന് 200 രൂപ കൂടി 21,000 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കൂടി 2,625 രൂപയിലാണ് വ്യാപാരം. കഴിഞ്ഞ രണ്ട് ദിവസമായി പവന്‍ വില 20,800 രൂപ ആയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News