Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 7:09 pm

Menu

Published on March 19, 2015 at 12:44 pm

സ്വര്‍ണവില കൂടി;പവന് 19640 രൂപ

gold-price-rise-2

കൊച്ചി: സ്വര്‍ണവില പവന് 200 രൂപ വര്‍ധിച്ച് 19,640 രൂപയായി.ഗ്രാമിന് 30 രൂപയാണ് കൂടി2455 രൂപയായി. കഴിഞ്ഞദിവസം പവന് 80 രൂപ കുറഞ്ഞ് 19,400 രൂപയായിരുന്നു. ആഗോള വിപണിയില്‍ വില കൂടിയതാണ് ഇവിടെയും പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News