Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 5:57 pm

Menu

Published on September 20, 2014 at 12:16 pm

സ്വർണ്ണവില വീണ്ടും കുറഞ്ഞ് പവന് 20,000 രൂപയായി

gold-price-today-3

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2,500 രൂപയായി. പവന് 200 രൂപ കുറഞ്ഞ് 20,000 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ആഗോളവിപണിയിൽ സ്വർണ്ണവിലയിലുണ്ടായ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News