Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2024 9:35 pm

Menu

Published on October 7, 2014 at 11:22 am

സംസ്ഥാനത്തെ സ്വർണ്ണവില കൂടി;പവന് 20,200 രൂപ

gold-price-today-4

കൊച്ചി: സ്വർണ്ണവില 120 രൂപ കൂടി 20,200 രൂപയായി.ഗ്രാമിന് 15 രൂപ വർദ്ധിച്ച് 2525 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഉത്സവക്കാലമായതിനാലാണ് സ്വർണ്ണവില വർദ്ധിക്കാൻ കാരണം. ശനിയാഴ്ച പവന് 160 രൂപ കുറഞ്ഞ് 20,080 രൂപയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News