Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 1:38 am

Menu

Published on February 21, 2015 at 2:23 pm

സ്വർണ്ണവില പവന് 160 രൂപ കുറഞ്ഞു

gold-price-today-5

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവില പവന് 160 രൂപ കുറഞ്ഞ് 20080 രൂപയായി. ഗ്രാമിന് 2510 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണ്ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു.ആഗോള വിപണിയിലെ വിലക്കുറവാണ് ഇവിടെയും പ്രതിഫിലിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News