Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 7:15 am

Menu

Published on April 18, 2015 at 11:56 am

സ്വര്‍ണവില വർദ്ധിച്ചു ; പവന് 20,120 രൂപ

gold-price-today-6

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവില വർദ്ധിച്ചു. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,515 രൂപയായി. പവന് 120 രൂപ വര്‍ധിച്ച് 20,120 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.നാലു ദിവസത്തെ വില സ്ഥിരതക്ക് ശേഷമാണ് സ്വര്‍ണവില ഉയര്‍ന്നിട്ടുള്ളത്.അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 1.18 ഡോളര്‍ ഉയര്‍ന്ന് 1,204.08 ഡോളറിലെത്തി.ആഗോള വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News