Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 10:41 am

Menu

Published on July 15, 2014 at 11:20 am

സ്വർണവില കുറഞ്ഞ് പവന് 21,040 രൂപയായി

gold-price-today

കൊച്ചി : സംസ്ഥാനത്തെ സ്വർണവില കുറഞ്ഞു.പവന് 240 രൂപ കുറഞ്ഞ് 21,040 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2,630 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ആഗോളവിപണിയിൽ സ്വർണവിലയിലുണ്ടായ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News