Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 6:53 pm

Menu

Published on December 18, 2015 at 2:27 pm

സ്വര്‍ണ്ണ വിലയില്‍ വന്‍ ഇടിവ്

gold-prices-falling-down

കൊച്ചി: സ്വര്‍ണ്ണവില പവന് 200 രൂപ കുറഞ്ഞ് 18880 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതാണ് സ്വര്‍ണ്ണവില ഇടിയാന്‍ പ്രധാനകാരണം. രൂപയുടെ മൂല്യം ഉയര്‍ന്നതും വില കുറയാന്‍ കാരണമായി. വരും ദിവസങ്ങളിലും വിലയിടിവ് തുടരാനാണ് സാധ്യത.

Loading...

Leave a Reply

Your email address will not be published.

More News