Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 9:31 am

Menu

Published on February 12, 2016 at 3:19 pm

സ്വര്‍ണ വില കുതിച്ചുയരുന്നു;പവന് 21,200 രൂപയായി

gold-prices-rise

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുതിച്ചിയരുന്നു.പവന് 21,200 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം രേഖപ്പെടുത്തിയ ഉയര്‍ന്ന വിലയാണ് ഇത്. ഗ്രാമിന് 2,650 രൂപയാണ് ഇന്നത്തെ വില. ഒരു വര്‍ഷത്തിന് ശേഷമാണ് സ്വര്‍ണ വില ഇത്രയും ഉയരുന്നത്. ഒരാഴ്ച്ചയ്ക്കിടെ 720 രൂപയോളമാണ് പവന് കൂടിയത്.ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണ വിലയിലുണ്ടായ വ്യതിയാനമാണ് രാജ്യാന്തരവിപണിയിലും പ്രതിഫലിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News