Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവില തകർച്ചയിലേക്ക്. സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 19400 രൂപയായി. 2425 രൂപയാണ് ഗ്രാമിൻറെ വില .ആഗോള വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചിരിക്കുന്നത്. നാല് ദിവസത്തെ സ്ഥിരതക്ക് ശേഷം നവംബര്‍ അഞ്ചിനാണ് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച 19,680 രൂപയായിരുന്ന പവന്‍ വില ബുധനാഴ്ച 19,600 രൂപയിലേക്ക് താഴുകയായിരുന്നു.അടുത്തകാലത്ത് ഒറ്റയടിക്കുണ്ടായ ഏറ്റവും വലിയ വിലക്കുറവാണ് ഇന്നുണ്ടായത്.അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 01.70 ഡോളര്‍ താഴ്ന്ന് 1,143.70 ഡോളറായി.
Leave a Reply