Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 30, 2023 10:03 pm

Menu

Published on March 28, 2016 at 3:28 pm

സ്വര്‍ണ വിലയില്‍ മാറ്റമില്ല;പവന് 21,040 രൂപ

gold-prices-will-continue

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ  തുടരുന്നു . പവന് 21,040 രൂപയിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2,630 രൂപയാണ് വില. മൂന്ന് ദിവസങ്ങളായി സ്വര്‍ണത്തിന്റെ വില ഒരേ നിരക്കില്‍ തുടരുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News