Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി : സംസ്ഥാനത്തെ സ്വർണവില വീണ്ടും വർദ്ധിച്ചു. പവന് 80 രൂപ കൂടി 21,360 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 2,670 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 480 രൂപ വർദ്ധിച്ച് 21,280 രൂപയായിരുന്നു.
Leave a Reply