Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 10:02 am

Menu

Published on August 18, 2014 at 12:17 pm

സ്വർണ്ണവില കുറഞ്ഞ് പവന് 21,400 രൂപയായി

gold-rate-18-august-2014

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവില കുറഞ്ഞു. ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 2,675 രൂപയായി. പവന് 80 രൂപ കുറഞ്ഞ് 21,400 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ആഗോളവിപണിയിൽ സ്വർണ്ണവിലയിലുണ്ടായ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News