Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 10, 2026 8:55 am

Menu

Published on May 14, 2014 at 12:04 pm

സ്വർണവില പവന് 80 രൂപ കുറഞ്ഞ് 22320 രൂപയായി

gold-rate-decreased-4

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.പവന് 80 രൂപ കുറഞ്ഞ്22320 രൂപയായി.ഗ്രാമിന് പത്ത് രുപ കുറഞ്ഞ് 2790 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.ആഗോള വിപണിയിൽ സ്വർണവിലയിലുണ്ടായ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News