Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്:സംസ്ഥാനത്ത് സ്വർണവില വീണ്ടും വർദ്ധിച്ചു.ഗ്രാമിന് 15 രൂപ കൂടി 2800 രൂപയായി.പവന് 120 രൂപ കൂടി 22400 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.ആഗോള വിപണിയിലെ വില ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 1.36 ഡോളറിന്റെ നേരിയ വര്‍ധനയോടെ 1289.86 ഡോളര്‍ നിരക്കിലെത്തി. ആഗോള വിപണിയിൽ സ്വർണവിലയിലുണ്ടായ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
Leave a Reply