Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:27 am

Menu

Published on December 11, 2014 at 1:13 pm

സ്വർണ്ണവില വർദ്ധിച്ചു ;പവന് 20280 രൂപ

gold-rate-increase-5

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില പവന് 80 രൂപ കൂടി 20280 രൂപയായി.ഗ്രാമിന് 2535 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ വില വർദ്ധനയാണ് സ്വർണ്ണവില വർദ്ധിക്കാൻ കാരണം.കഴിഞ്ഞ ദിവസം പവന് 200 രൂപ കൂടി 20200 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്.

Loading...

Leave a Reply

Your email address will not be published.

More News