Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ്ണവിലയില്‍ ഇടിവ്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയും ഇടിഞ്ഞ സ്വര്‍ണ്ണവില മെയ് മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 20,000 രൂപയും ഗ്രാമിന് 2,500 രൂപയുമാണ് നിലവിലെ വില. ബുധനാഴ്ച സ്വര്‍ണ്ണത്തിന് 120 രൂപ കുറഞ്ഞിരുന്നു.
Leave a Reply