Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 8, 2026 12:43 pm

Menu

Published on May 22, 2014 at 3:22 pm

സ്വർണവില കുറഞ്ഞു

gold-rate-today-2

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഒരു ഗ്രാമിന്റെ വില 30 രൂപ കുറഞ്ഞ് 2700 രൂപയായി.പവന് 240 രൂപ കുറഞ്ഞ് 21,600 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്ആഗോളവിപണിയിൽ സ്വർണവിലയിലുണ്ടായ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News