Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 12:52 am

Menu

Published on May 20, 2014 at 2:10 pm

കരിപ്പൂരിൽ വീണ്ടും സ്വര്‍ണവേട്ട..!!

gold-smuggling-again-in-karipur-airport

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട.പൗഡര്‍ ടിന്നിനുള്ളിലാക്കി കടത്താന്‍ ശ്രമിച്ച അരക്കിലോയോളം സ്വര്‍ണമാണ് അധികൃതര്‍ പിടികൂടിയത്. സംഭവത്തെ തുടര്‍ന്ന് ദുബായില്‍ നിന്നെത്തിയ കാസര്‍ഗോഡ് സ്വദേശി അബൂബക്കറിനെ കസറ്റംസ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു.

 

Loading...

Leave a Reply

Your email address will not be published.

More News