Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 5:40 pm

Menu

Published on July 31, 2015 at 3:04 pm

ഗൂഗിള്‍ പ്ലസ് ഓർമയാകുന്നു….

google-is-dropping-its-google

ലണ്ടന്‍ : ഇന്റര്‍നെറ്റ് ലോകത്തെ സെര്‍ച്ച്‌ എഞ്ചിന്‍ ഭീമന്‍മാരായ ഗൂഗിളും ഗൂഗിള്‍ പ്ലസും വേര്‍പിരിയുന്നു.കമ്പനി അധികൃതര്‍ ഔദ്യോഗിക ബ്ലോഗിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഗൂഗിള്‍ പ്ലസ് പെട്ടെന്ന് നിര്‍ത്തലാക്കാതെ പതുക്കെ അവസാനിപ്പിക്കാനാണ് ഇവരുടെ തീരുമാനം.ഗൂഗിള്‍ പ്ലസ് വന്നതില്‍ പിന്നെ ഗൂഗിള്‍ ഉപഭോക്താക്കള്‍ കുറയുന്നു എന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. ഇനി മുതല്‍ ഗൂഗിള്‍ പ്രോഡക്‌റ്റുകള്‍ ഉപയോഗിക്കുന്നതിന്‌ ഗൂഗിള്‍ പ്ലസ്‌ അക്കൗണ്ട്‌ ആവശ്യമില്ല.ഗൂഗിള്‍ പ്രോഡക്‌റ്റുകള്‍ ഉപയോഗിക്കുന്നതിന്‌ ഗൂഗിള്‍ പ്ലസ്‌ അക്കൗണ്ട്‌ നിര്‍ബന്ധിതമാക്കിയിരുന്നത്‌ ഒഴിവാക്കുന്നതോടെ യൂട്യൂബ്‌ അടക്കമുള്ള സേവനങ്ങള്‍ക്ക്‌ ഇനി ഒറ്റ അക്കൗണ്ട്‌ മതിയാകും.ഗൂഗിള്‍ പ്ലസ്‌ ഒഴിവാക്കുന്നതോടെ ഗൂഗിള്‍ പ്ലസ്‌ കളക്ഷന്‍സ്‌ എന്ന പേരില്‍ ഒരു സര്‍വീസ്‌ അവതരിപ്പിക്കും. ഇതില്‍ പഴയ പോസ്‌റ്റുകള്‍ വായിക്കാനും ഷെയര്‍ ചെയ്യാനും കഴിയും.

Loading...

Leave a Reply

Your email address will not be published.

More News