Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 9:41 pm

Menu

Published on July 30, 2015 at 3:33 pm

കലാമിന് ആദരാഞ്ജലി അര്‍പ്പിച്ച് ഗൂഗിളും

google-pays-homage-to-apj-abdul-kalam-in-most-special-way

ന്യൂദല്‍ഹി: അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിന് ആദരാഞ്ജലി അര്‍പ്പിച്ചു ഗൂഗിളും.ഹോം പേജിൽ കറുത്ത ബാഡ്ജ് പ്രദർശിപ്പിച്ചാണ് ഗൂഗിൾ ഇന്ത്യയുടെ മിസൈൽ മാനോടുള്ള ആദരം പ്രകടിപ്പിച്ചത്.എംബ്ലത്തില്‍ ‘ഇന്‍ മെമ്മറി ഓഫ് ഡോ. എ.പി.ജെ.അബ്ദുള്‍ കലാം’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട് .കഴിഞ്ഞ തിങ്കളാഴ്ചയാണ് മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം (83) അന്തരിച്ചത്. വൈകീട്ട് ഏഴു മണിക്ക് ഷില്ലോങ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News