Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 2:36 pm

Menu

Published on February 6, 2015 at 12:38 pm

ജിടോക്ക് സേവനം ഗൂഗിള്‍ നിർത്തുന്നു …!!

google-talk-to-stop-working

ഗൂഗിളിന്റെ ചാറ്റിങ് സേവനമായ ജിടോക്കിന്റെ സേവനം കമ്പനി  അവസാനിപ്പിക്കാനൊരുങ്ങുന്നു.ഫിബ്രവരി പതിനാറിന് ജിടോക്ക് സേവനം മതിയാക്കാനാണ് ഗൂഗിന്റെ തീരുമാനം .ഗൂഗിളിന്റെ തന്നെ ചാറ്റിങ് സേവനമായ ഹാങ് ഔട്ടില്‍ ജിടോക്കിനേക്കാള്‍ മികച്ച സേവനം ലഭ്യമായതിനാലാണ് ജിടോക്കിനെ പന്‍വലിക്കാന്‍ ഗൂഗിള്‍ തീരുമാനിച്ചത്.സ്‌ക്‌ടോപ്പില്‍ സ്വതന്ത്രമായി ഉപയോഗിക്കാമായിരുന്ന ചാറ്റിങ് സേവനമായിരുന്നു ജിടോക്ക്.ഈ മാസം 16 വരെ പഴയതുപോലെ ജിടോക്ക് ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും. ഗൂഗിളിന്റെ മിക്ക ഇന്‍സ്റ്റന്‍ഡ് മെസേജിങ് സേവനങ്ങളും ഹാങ് ഔട്ടിന്റെ ആപ്ലിക്കേഷനില്‍ ലഭ്യമാക്കാനും ഗൂഗിള്‍ തീരുമാനിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News