Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ഇന്ത്യയുടെ അറുപത്തിയേഴാം സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയെ ആദരിക്കാന്‍ ശ്രമിച്ച ഗൂഗിളിന്റെ പണി പാളി….ഗൂഗിള്‍ തങ്ങളുടെ ലോഗോ ഇന്ത്യന്‍ കൊടിയുടെ നിറത്തിലാക്കിയാണ് ആദരം അറിയിച്ചത്. പക്ഷേ കൊടിയിലെ പ്രഥമ നിറമായ കുങ്കുമത്തിന് പകരം ഗൂഗിള്‍ ഉപയോഗിച്ചത് മഞ്ഞ നിറം.റിബണ്‍ മാതൃകയിലാണ് സെര്‍ച്ച് എന്‍ജിന്‍ ഇന്ത്യയുടെ ഹോംപേജ് തയാറാക്കിയിരുന്നത്. എന്തായാലും ഗൂഗിളിന് ഇത് വലിയ നാണക്കേടായിട്ടുണ്ട് .
Leave a Reply