Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 7:29 pm

Menu

Published on April 1, 2017 at 3:29 pm

65000 രൂപ ശമ്പളം വാങ്ങുന്ന ഈ പെൺകുട്ടിയുടെ ജോലി കേട്ടാൽ ആരും ഒന്ന് ഞെട്ടും….!!!

great-employees-dont-work-just-for-pay

പല ഓഫീസുകളിലും ജോലി കൂടിയാൽ അതിന് പരാതി പറയുകയും ശമ്പളം കിട്ടാന്‍ വൈകിയാൽ ചീത്തവിളിക്കുകയും ചെയ്യുന്നവരുണ്ട്. എന്നാൽ ഈ വാർത്ത കേട്ടാൽ ആരും ഒന്ന് ഞെട്ടും. ലോകത്ത് ഇത്തരത്തിലും ജോലി ഉണ്ടോ എന്ന് നിങ്ങൾ ചിന്തിച്ചുപോകും. റഷ്യക്കാരിയായ അന്ന സെര്‍ദാന്‍ സെവ എന്ന 26 കാരിയുടെ ജോലി എന്താണെന്നറിയാമോ? ദിവസവും പത്ത് മണിക്കൂർ വെറുതെ സോഫയിൽ ഇരിക്കുക. ലോകത്തിൽ പല ഭാഗത്തും ഇത്തരത്തിൽ കൗതുകകരമായ പല ജോലികളും ഉണ്ട്. അതിൽ ഒന്നാണിത്.

girl

ദിവസവും പത്ത് മണിക്കൂര്‍ സോഫയില്‍ ഇരിക്കുക എന്നതാണ് അന്നയുടെ ജോലി.സോഫയിലിരുന്ന് എന്ത് ചെയ്താലും കുഴപ്പമില്ല. സോഫയില്‍ നിന്ന് താഴെ ഇറങ്ങരുതെന്ന് മാത്രമേ ഉള്ളു. ‘സോഫാ ടെസ്റ്റര്‍’ എന്നാണ് ഈ ജോലിയുടെ പേര്. റഷ്യയിലെ ഏറ്റവും വലിയ ഫര്‍ണ്ണീച്ചര്‍ കടയായ എം ഇസഡ് ഫൈവ് എന്ന കടയിലാണ് അന്ന എന്ന ഈ പെൺകുട്ടിയുടെ ജോലി. 5000 അപേക്ഷകരില്‍ നിന്നാണ് അന്നയെ ഈ കമ്പനി തിരഞ്ഞെടുത്തത്.

girl3

സോഫയിൽ ഇരിക്കുകയോ കിടക്കുകയോ ഒക്കെ അന്നയ്ക്ക് ചെയ്യാം. ഒരു കാര്യം സോഫയെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ വ്യക്തമായി അധികാരികളെ അറിയിച്ചിരിക്കണം. ഈ നിര്‍ദേശങ്ങള്‍ സ്വീകരിച്ചശേഷമാണ് കമ്പനി അടുത്ത ഡിസൈനില്‍ സോഫ ഉണ്ടാക്കുക. മൂന്ന് മാസത്തെ പ്രൊബേഷണറി പീരിഡിലാണ് ഇപ്പോൾ അന്നയുള്ളത്. ഈ ഘട്ടത്തില്‍ അന്നയ്ക്ക് കമ്പനി നൽകുന്നത് 64000 രൂപയാണ്.

Loading...

Leave a Reply

Your email address will not be published.

More News