Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 11:45 pm

Menu

Published on May 9, 2013 at 1:15 pm

പാക് മുന്‍ പ്രധാനമന്ത്രിയുടെ മകനെ തട്ടി കൊണ്ട് പോയി

gunmen-abduct-formerpm-gilanis-son-in-multan

പാകിസ്താനിലെ പഞ്ചാബ് മേഖലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപോയ പാക് മുന്‍ പ്രധാനമന്ത്രി യൂസഫ് റേസ ഗിലാനിയുടെ മകന്‍ അലി ഹൈദര്‍ ഗിലാനിയെ അജ്ഞാതരായ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി. പാകിസ്താനിലെ പഞ്ചാബ് മേഖലയിലെ മുള്‍ട്ടാൻ എന്ന പ്രദേശത്ത് നിന്നാണ്  തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപോയ അലി ഹൈദറെ അക്രമികള്‍ ബന്ദിയാക്കിയത്. അലി ഹൈദറെ രക്ഷിക്കാന്‍ ശ്രമിച്ചതിനിടെ അദ്ദേഹത്തിന്റെ സെക്രട്ടറി മൊഹിയുദ്ദീനും സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.

Loading...

Leave a Reply

Your email address will not be published.

More News