Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സാന്‍റിയാഗോ: വടക്കന്‍ ചിലിയില്‍ എച്ച്1 എന്‍1 പനി ബാധിച്ച് 11 പേര്‍ മരിച്ചു. രാജ്യത്തിൻറെ മറ്റു ഭാഗങ്ങളിലും പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബൊളീവിയയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശത്താണ് എച്ച്1 എന്‍1 പനി രൂക്ഷമായത്. പ്രദേശം ആരോഗ്യമന്ത്രി ജയ്മെ മനാലിഷ് സന്ദര്‍ശിച്ചു. പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
Leave a Reply