Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങും ബോളിവുഡ് നടി ഗീത ബസ്രയും വിവാഹിതരായി. പഞ്ചാബി രീതിയിൽ ജലാന്ദറിൽവച്ചായിരുന്നു വിവാഹം .ഏറെനാളുകളായുള്ള പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.ചുവപ്പും വെളുപ്പും കലര്‍ന്ന കുര്‍ത്തയാണ് ഹര്‍ഭജന്‍ ധരിച്ചിരുന്നത്. ചുവപ്പും സ്വര്‍ണ്ണനിറവും കലര്‍ന്ന ലെഹങ്കയാണ് ഗീത ധരിച്ചത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹത്തില്‍ പങ്കെടുത്തു.നവംബര്‍ ഒന്നിന് ഡല്‍ഹിയില്‍ വിവാഹസത്കാരം നടക്കും.
Leave a Reply