Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 6, 2025 8:53 am

Menu

Published on January 28, 2014 at 5:30 pm

ഫേസ്ബുക്കിലൂടെ പ്രണയിച്ച മധ്യവയസ്കയായ അമേരിക്കക്കാരിയെ ഹരിയാനയിലെ കര്‍ഷകയുവാവ് വിവാഹം ചെയ്തു

hariyana-boy-married-american-women

ന്യൂഡല്‍ഹി:  ഫേസ്ബുക്കിലൂടെ പ്രണയിച്ച ഹരിയാന യുവാവും അമേരിക്കയിലെ  മധ്യവയസ്കയായ  സ്ത്രീയും വിവാഹിതരായി.തന്നെക്കാൾ 16 വയസ്സ് കുറവുള്ള  മുകേഷ് കുമാർ എന്ന കര്‍ഷകയുവാവിനെയാണ്  അമേരിക്കകാരിയായ അഡ്രിയാന പേരൽ എന്ന യുവതി വിവാഹം കഴിച്ചത്. കാലിഫോര്‍ണിയൽ പാര്‍ട്ടി ഗേള്‍ ആയ 41 കാരിയാണ്  പ്രണയം തലയ്ക്കു പിടിച്ചു ഇങ്ങനെ പ്രവർത്തിച്ചത്. അഡ്രിയാനയ്ക്ക് 25 വയസ്സുള്ള ഒരു മകളുണ്ട്.കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് അഡ്രിയാന ഇന്ത്യയിലെത്തിയത്. നിശാ പാര്‍ട്ടികളില്‍ കുടിച്ചു കൂത്താടി കാമുകന്‍മാര്‍ക്കൊപ്പം ആഘോഷിച്ചു നടന്നയാളായിരുന്നു  അഡ്രിയാന. മകളുടെയും സുഹൃത്തുക്കളുടെയും മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് അഡ്രിയാന ഇന്ത്യയിലേയ്ക്ക് തിരിച്ചത്. മുകേഷിന്റെ അമ്മ പൂർണ  ത്രിപ്തിയില്ലാതെയാണ്  മരുമകളെ സ്വീകരിച്ചത്.  തങ്ങളുടെതായി കുട്ടികള്‍ വേണം എന്ന തീരുമാനത്തിലാണ് ദമ്പതികളിപ്പോൾ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News