Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഭാര്യയും ഭര്‍ത്താവും പരസ്പരം ഏറെ വിശ്വാസമുള്ളവരാണെന്ന് പറഞ്ഞാലും പരസ്പരം ഇവര്‍ രഹസ്യമാക്കി വയ്ക്കുന്ന ചില കാര്യങ്ങളുണ്ട്. ഭാര്യമാര്‍ ഇത്തരത്തില്‍ സ്ഥിരമായി രഹസ്യമാക്കി വയ്ക്കുന്ന 7 കാര്യങ്ങളെപ്പറ്റി അടുത്തിടെ ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. അത്രയധികം ദോഷകരമല്ലാത്ത രഹസ്യങ്ങളാണ് സ്ത്രീകള്‍ മറച്ച് വയ്ക്കുന്നത്. ഈ രഹസ്യങ്ങള്‍ എന്നും രഹസ്യമായി തന്നെ സൂക്ഷിയ്ക്കാന്‍ അവര്‍ ചെറിയ തോതില്‍ കള്ളം പറയാനും മടിയ്ക്കില്ല. ഫാമിലി കൗണ്‍സിലിംഗ് വിദഗ്ദരാണ് ഇക്കാര്യങ്ങള്‍
ഭർത്താവിന്റെ ബന്ധുക്കൾ
ഭര്‍ത്താവിന്റെ ചില ബന്ധുക്കളില്‍ ചിലരെയെങ്കിലും ഇഷ്ടപ്പെടാന്‍ ഭാര്യമാര്‍ക്ക് കഴിയാറില്ല. ചിലപ്പോള്‍ ഭര്‍ത്താവിന്റെ അടുത്ത ബന്ധുക്കളോടാകും ഇത്തരം വെറുപ്പ് ഭാര്യ മനസില്‍ സൂക്ഷിയ്ക്കുക. ഇക്കാര്യം ഭര്‍ത്താവിനോട് തുറന്ന് പറഞ്ഞാല്‍ തന്നോടുള്ള ഇഷ്ടം കുറഞ്ഞാലോ എന്ന് കരുതി ഭാര്യമാര്‍ ഒരിയ്ക്കലും അത് തുറന്ന് പറയാന്‍ തയ്യാറാകില്ല
മുന്‍ കാമുകന്‍
മുന്‍ കാമുകനുമായുള്ള അടുപ്പം പല സ്ത്രീകളും വിവാഹ ശേഷവും തുടരും. എന്നാല്‍ ഇക്കാര്യവും അവര്‍ ഭര്‍ത്താവിനോട് തുറന്ന് പറയില്ല. യാതൊരുവിധ അടുപ്പവുമില്ലെന്നാകും പറയുന്നത്
പാവം പാവം ഭര്‍ത്താവ്
ഭര്‍ത്താവിന്റെ ഇമെയില്‍ ഐഡി പാസ് വേര്‍ഡ്, ഫേസ്ബുക്ക് ഐഡി പാസ് വേര്‍ഡ്, വാട്ട്‌സ് ആപ് വിവരങ്ങള്‍ എല്ലാം ഭാര്യമാര്‍ക്ക് അറിവുള്ളതാകും. ഇവയില്‍ ഏതെങ്കിലും ഒരു കാര്യമെങ്കിലും ഭാര്യയ്ക്ക് ഉറപ്പായും അറിയാം. ഭര്‍ത്താവറിയാതെ അവര്‍ അക്കൗണ്ടുകള്‍ ഓപ്പണ്‍ ചെയ്യും. പക്ഷേ ഇക്കാര്യം ഒരിയ്ക്കലും ഭര്‍ത്താവിനോട് തുറന്ന് പറയില്ല
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍
സ്വന്തം ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഭാര്യമാര്‍ മറച്ച് വയ്ക്കും. പണം സേവ് ചെയ്യുന്ന ഇവര്‍ ഭര്‍ത്താക്കന്‍മാരോട് പണം ആവശ്യപ്പെടുകയും ചെയ്യും
ആരോഗ്യ പ്രശ്‌നങ്ങള്‍
ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഭര്‍ത്താവില്‍ നിന്നും സ്ത്രീകള്‍ മറച്ച് പിടിയ്ക്കും
ലൈംഗിക സംതൃപ്തി
ലൈംഗിക സംതൃപ്തിയില്ലെങ്കിലും ഭാര്യമാര്‍ അക്കാര്യം ഭര്‍ത്താവിനോട് പറയില്ല
തെറ്റായ ശീലം
ഭാര്യയുടെ തെറ്റായ ശീലം ഭര്‍ത്താവ് ചൂണ്ടിക്കാട്ടിയാല്‍ താന്‍ വല്ലപ്പോഴും മാത്രമേ അങ്ങനെ ചെയ്യാറുള്ളൂ എന്ന് മറുപടി നല്‍കും
Leave a Reply