Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 9:02 am

Menu

Published on January 25, 2014 at 11:08 am

ഇടുക്കിയില്‍ 11 പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍

hartal-in-idukki-today

ഇടുക്കി ജില്ലയിലെ 11 പഞ്ചായത്തുകളില്‍ ഇന്ന് സിപിഎമ്മിൻറെ ഹര്‍ത്താല്‍. ചെറുതോണിയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ ആശുപത്രി തൊടുപുഴയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നു എന്നാരോപിച്ചാണ് ഹര്‍ത്താല്‍.കട്ടപ്പന, വണ്ടന്മേട്, അയ്യപ്പന്‍കോവില്‍, ഇരട്ടയാര്‍, വണ്ടന്മേട്, ചക്കുപള്ളം, കാമാക്ഷി, മരിയാപുരം, വാത്തിക്കുടി, കഞ്ഞിക്കുഴി, വാഴത്തോപ്പ് പഞ്ചായത്തുകളിലാണ് എല്‍.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
രാവിലെ ആറുമുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News