Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2024 9:43 pm

Menu

Published on December 16, 2014 at 4:43 pm

പച്ചക്കറികള്‍ വേവിക്കാതെ കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യഗുണങ്ങൾ …!

health-benefits-of-eating-raw-vegetables

നാം നിത്യേന കഴിക്കുന്ന പച്ചക്കറികള്‍ നമ്മുടെ ആരോഗ്യത്തില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. സാധാരണയായി പച്ചക്കറികള്‍ വേവിച്ചാണ് കൂടുതല്‍ ഉപയോഗിയ്ക്കുന്നത്. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ ഇവയിലെ പോഷാകാംശം ഏതാണ്ട് പകുതിയോളം കുറയുമെന്നു പറയാം. വേവിയ്ക്കുമ്പോള്‍ പച്ചക്കറികളിലെ പ്രോട്ടീനുകള്‍, വൈറ്റമിനുകള്‍ എന്നിവ നഷ്ടപ്പെടുകയാണ് ചെയ്യുന്നത് . ഇവ വേവിയ്ക്കാതെ കഴിയ്ക്കുമ്പോള്‍ അല്‍പം കഴിച്ചാല്‍ തന്നെ ആരോഗ്യഗുണങ്ങള്‍ കൂടുതല്‍ ലഭിയ്ക്കും. വേവിയ്ക്കുന്നവ കഴിയ്ക്കുന്നതിന്റെ പകുതി വേവിയ്ക്കാത്തവ കഴിച്ചാല്‍ മതിയാകും.പച്ചക്കറികള്‍ വേവിക്കാതെ  കഴിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങലാണ്….

പച്ചക്കറികള്‍ വേവിക്കാതെ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തും. സാധാരണ ഉപ്പ്, മസാലകള്‍ തുടങ്ങിയവയെല്ലാം ചേര്‍ത്താണ് പച്ചക്കറികള്‍ വേവിയ്ക്കുക. ഇ്ത ദഹനവ്യവസ്ഥയ്ക്ക് അത്ര നല്ലതല്ല.

eating vegitables

പച്ചക്കറികൾ വേവിക്കാതെ   പാചകം ചെയ്യുന്നത്ര ബുദ്ധിമുട്ട് പാചകം ചെയ്യുന്നത്ര ഇല്ല . പോഷകങ്ങള്‍ ഏറെ ലഭിയ്ക്കുകയും ചെയ്യും.

cooking-vegetables

eat veg

ക്യാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ വരുത്തുന്ന ഫ്രീ റാഡിക്കല്‍സിനോടു ചെറുത്തു നില്‍ക്കാനുള്ള കഴിവ് പച്ചക്കറികള്‍ വേവിയ്ക്കാതെ കഴിയ്ക്കുമ്പോള്‍ കൂടുതല്‍ ലഭിയ്ക്കും. ഇവ നല്ലപോലെ വൃത്തിയാക്കി കെമിക്കലുകള്‍ കളഞ്ഞു കഴിയ്ക്കണമെന്നു മാത്രം.

clean veg

അസിഡിറ്റി, ഗ്യാസ്, മലബന്ധം തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് പച്ചക്കറികള്‍ വേവിയ്ക്കാതെ കഴിയ്ക്കുന്നത്. ഇതിലെ ഫൈബറുകള്‍ മുഴുവന്‍ ശരീരത്തില്‍ എത്തുകയും ചെയ്യും.

kid veg

 

Loading...

Leave a Reply

Your email address will not be published.

More News