Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ : കനത്ത മഴയെ തുടർന്ന് നഗരത്തിലെ ജന ജീവിതം സ്തംഭിച്ചു .വ്യാഴാഴ്ച മുതൽ ആരംഭിച്ച മഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. റെയ്ൽ, റോഡ് ഗതാഗതവും താറുമാറായി. പല ട്രെയ്നുകളും സമയം തെറ്റിയാണ് ഓടുന്നത്. സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്.അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍െറ പ്രവചനം.ജനങ്ങൾക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.
Leave a Reply