Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മൊബൈൽ ഫോണ്‍, ഇൻറർനെറ്റ്, സോഷ്യൽ മീഡിയ എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ പരാതിപ്പെടാനുള്ള നമ്പറും ഇ-മെയിലുമായി ഹൈ-ടെക് എൻക്വയറി സെൽ (HTCEC) ഇപ്പോൾ രംഗത്തു വന്നിരിക്കുകയാണ്. തിരുവനന്തപുരത്താണ് HTCECയുടെ ആസ്ഥാനം. 2006 മെയ് 5 നായിരുന്നു HTCEC രൂപീകൃതമായത്.
–
സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ പരാതി നൽകാനായി ബന്ധപ്പെടുക
Shri. N.Vinayakumaran Nair
AC Hitech Cell,
Police Head Quarters,
Thiruvananthapuram.
Mob: 9497990330
E mail: achitechcell.pol@kerala.gov.in
OR
HiTech Cell
Police Head Quarters,
Thiruvananthapuram.
hitechcell.pol@kerala.gov.in
Tel: 0471-2315547, 0471 – 2722768, 0471 – 2721547
Leave a Reply