Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 11:18 am

Menu

Published on June 8, 2013 at 7:09 am

സിനിമ ടിക്കറ്റിനൊപ്പം സെസ് പിരിക്കുന്നത് ഹൈകോടതി സ്റ്റേ ചെയ്തു.

high-court-of-kerala-banned-to-take-cess-from-movie-ticket

 

കൊച്ചി: സിനിമ ടിക്കറ്റിനൊപ്പം ഇനി സെസ് പിരിക്കരുതെന്ന് കോടതി വിധി. അവശകലാകാരന്മാരുടെ ക്ഷേമനിധി ഫണ്ടിലേക്ക് മൂന്ന് രൂപ സെസ് പിരിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം ഹൈകോടതി സ്റ്റേ ചെയ്തു.കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്‍െറ ഉത്തരവ്. അവശ കലാകാരന്മാരുടെ ക്ഷേമനിധി ഫണ്ടിന്റെ പേരില്‍ പ്രേക്ഷകരില്‍നിന്ന് പണം പിരിക്കുന്നത് അംഗീകരിക്കാനാവില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News