Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 25, 2024 12:43 am

Menu

Published on November 4, 2014 at 10:01 am

മുല്ലപ്പെരിയാർ:കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് തള്ളി

high-level-supervisory-committee-inspects-mullaperiyar-dam

കുമളി: മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം മേൽനോട്ട സമിതി തള്ളി. ജലനിരപ്പ് 140 അടിയാവാതെ ഷട്ടറുകള്‍ താഴ്ത്താനാവില്ലെന്ന് യോഗത്തില്‍ തമിഴ്‌നാട് എടുത്ത നിലപാട് മേല്‍നോട്ട സമിതി ചെയര്‍മാന്‍ അംഗീകരിക്കുകയായിരുന്നു. 136 അടിയാകുമ്പോള്‍ ഷട്ടര്‍ തുറക്കണമെന്ന കേന്ദ്രജലക്കമ്മീഷന്റെ നിര്‍ദ്ദേശവും ഉന്നതാധികാര സമിതി തള്ളി.ഷട്ടര്‍തകരാര്‍ പരിഹരിക്കുന്നതു വരെ ജലനിരപ്പ് കുറയ്ക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ നിന്നു 142 അടിയാക്കണമെന്നു സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തമിഴ്‌നാട് ഷട്ടറുകള്‍ താഴ്ത്തിയതും ജലനിരപ്പുയര്‍ന്നതും.

Loading...

Leave a Reply

Your email address will not be published.

More News