Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹേഗ്: ലോകകപ്പ് ഹോക്കി മത്സരത്തിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ഇന്നത്തെ മത്സരത്തിൽ ജയിച്ചില്ലെങ്കിൽ ഇന്ത്യയുടെ പ്രതീക്ഷ അസ്തമിക്കും.ഗ്രൂപ്പ് എ യിലെ ആദ്യ മല്‍സരത്തില്‍ ബെല്‍ജിയത്തോട് ഇന്ത്യ 3-2 ന് തോറ്റിരുന്നു.കളിയവസാനിക്കാന്‍ പതിനഞ്ചു സെക്കൻറ് ബാക്കി നിൽക്കെയാണ് ബെല്‍ജിയം ഇന്ത്യയ്‌ക്കെതിരെ വിജയിക്കാനുള്ള ഗോൾ നേടിയത്.എങ്കിലും ഇന്ത്യയുടെ പ്രകടനം മികച്ചതായിരുന്നു.1975 ലാണ് ഇന്ത്യ അവസാനമായി ലോകകപ്പ് നേടിയത്.
Leave a Reply