Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 12, 2025 8:35 am

Menu

Published on August 18, 2015 at 12:59 pm

സൈലന്റ് മോഡിലുളള നിങ്ങളുടെ കാണാതായ ഫോണ്‍ കണ്ടെത്താൻ…

how-find-lost-phone-on-silent

സൈലന്റ് മോഡില്‍ ഫോണ്‍ വീടിനുളളില്‍ എവിടെയങ്കിലും കാണാതായാല്‍, അത് കണ്ടെത്തുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.എന്നാല്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഇന്റര്‍നെറ്റുമായി ബന്ധിക്കപ്പെട്ടിട്ടുണ്ടെങ്കില്‍, ഫോണ്‍ കണ്ടെത്തുന്നത് താരതമ്യേന എളുപ്പമാണ്.

• ആന്ഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളില് സൈലന്റ് മോഡില് കാണാതെ പോയ ഫോണ് കണ്ടെത്തുന്നതിനുള്ള വഴികളിതാ…

• നിങ്ങളുടെ കമ്പ്യൂട്ടറിലെ ഏതെങ്കിലും ബ്രൗസറില് ആന്ഡ്രോയിഡ് ഡിവൈസ് മാനേജര് പേജ് എന്നത് തുറക്കുക.

• ആന്ഡ്രോയിഡ് ഡിവൈസുമായി സമന്വയിപ്പിച്ചിരിക്കുന്ന ജിമെയില് അക്കൗണ്ട് ഉപയോഗിച്ച് ലോഗിന് ചെയ്യുക.

• ലോഗിന് ചെയ്തതിനു ശേഷം, നിങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ഡിവൈസുകളുടെ പട്ടിക നിങ്ങള്ക്ക് കാണാന് സാധിക്കുന്നതാണ്.

• കാണാതെ പോയ ഡിവൈസ് തിരഞ്ഞെടുക്കുക, ഇവിടെ നിങ്ങള്ക്ക് Ring, Lock, Erase എന്നീ ഓപ്ഷനുകള് കാണാവുന്നതാണ്.

• Ring ബട്ടണില് ക്ലിക്ക് ചെയ്ത് സ്ഥിരീകരണ ബോക്സില് അമര്ത്തുക.

• കുറച്ച് സെക്കന്ഡുകള്ക്ക് ശേഷം, നിങ്ങളുടെ ഫോണ് സൈലന്റില് ആണെങ്കില് പോലും പൂര്ണ ശബ്ദത്തില് റിങ് ചെയ്യാന് ആരംഭിക്കുന്നതാണ്.

• റിങ് ടോണ് ശ്രദ്ധിച്ച് നിങ്ങളുടെ കാണാതായ ഫോണ് എളുപ്പത്തില് കണ്ടെത്താവുന്നതാണ്.

• നിങ്ങളുടെ ഫോണിലെ Find my iPhone സവിശേഷത പ്രാപ്തമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.

• കമ്പ്യൂട്ടറില് www.icloud.com എന്ന സൈറ്റിലേക്ക് പോയി നിങ്ങളുടെ അക്കൗണ്ടില് സൈന് ഇന് ചെയ്യുക.

• Find my iPhone ഐക്കണില് ക്ലിക്ക് ചെയ്യുക.

• മുകളില് മധ്യ ഭാഗത്തായുളള All Devices എന്നതില് ക്ലിക്ക് ചെയ്ത്, നിങ്ങളുടെ കാണാതായ ഡിവൈസ് തിരഞ്ഞെടുക്കുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News