Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 24, 2024 11:14 pm

Menu

Published on November 8, 2014 at 11:29 am

കിസ്സ്‌ ഓഫ് ലവിനെ പിന്തുണച്ച് മഹാരാജാസ് കോളേജിൽ ‘ഹഗ് ഓഫ് ലവ്’ ; 10 പേർക്ക് സസ്പെൻഷൻ

hug-of-love-at-maharajas-college

കൊച്ചി: കേരളക്കരയിൽ കൂളിളക്കം സൃഷ്ടിച്ച ചുംബനസമരത്തിനെ പിന്തുണച്ച് മഹാരാജാസ് കോളേജും മുന്നിട്ടു വന്നിരിക്കുകയാണ്. എന്നാല്‍ ഉമ്മ വച്ചുകൊണ്ടായിരുന്നില്ല കോളേജിലെ ഐക്യദാര്‍ഢ്യ പ്രകടനം. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ വിദ്യാര്‍ത്ഥികള്‍ പരസ്പരം ആലിംഗനം ചെയ്തു കൊണ്ടായിരുന്നു ഹഗ് ഓഫ് ലവ് പ്രതിഷേധം. 10 വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. കോളേജ് അധികൃതരുടെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ടായിരുന്നു കൂട്ടായ്മ. സംഘാടകരായ പത്ത് പേരേയും കോളേജ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. നടപടി സ്വീകരിച്ചതിനെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമാണ്.

Loading...

Leave a Reply

Your email address will not be published.

More News