Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:18 am

Menu

Published on November 20, 2014 at 2:51 pm

നടി സമീരറെഡ്ഡി അമ്മയാകുന്നു

i-am-going-to-be-a-mother-sameera-reddy

ഹിന്ദിയിലും ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഏറെ തിളങ്ങിയ നടി അമ്മയാകുന്നു. മേയില്‍ പ്രസവമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മോഹന്‍ലാല്‍ നായകനായ “ഒരുനാള്‍ വരും’ എന്ന ചിത്രത്തിൽ സമീര അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഗൗതം മേനോന്റെ തമിഴ് ചിത്രമായ വാരണം ആയിരം,പ്രിയദര്‍ശന്റെ ഹിന്ദിചിത്രമായ ‘തേസ്’ തുടങ്ങി കന്നട, തെലുങ്ക് ചിത്രങ്ങളിലും സമീര അഭിനയിച്ചിട്ടുണ്ട്. 2013 ജനുവരി 21 നായിരുന്നു പ്രമുഖ വ്യവസായിയായ അക്ഷയ് വാര്‍ധെയുമായി സമീരയുടെ വിവാഹം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News