Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 3:33 pm

Menu

Published on August 31, 2014 at 9:32 pm

ഇന്ത്യയുടെ ഭൂപടം തെറ്റായി കാണിച്ചു ;അല്‍ ജസീറ ചാനലിനെതിരേ കേന്ദ്രസര്‍ക്കാറിൻറെ നോട്ടീസ്

ib-slaps-showcause-notice-to-al-jazeera-tv-channel-for-allegedly-showing-wrong-india-map

ഡല്‍ഹി: ചാനലിലെ വാര്‍ത്തയില്‍   ജമ്മു കാഷ്മീരിന്റെ ചില ഭാഗങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിക്കു പുറത്ത് കാട്ടിയതിന് അല്‍ ജസീറ ചാനലിനെതിരേ കേന്ദ്രസര്‍ക്കാര്‍ നോട്ടീസയച്ചു. ഇന്ത്യയുടെ ഭൂപടം തെറ്റായി പ്രസിദ്ധീകരിച്ച അല്‍ജസീറ ചാനലിന് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയച്ചു. അല്‍ജസീറ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ജമ്മു കശ്മീരിലെ ഇന്ത്യയുടെ ചില ഭാഗങ്ങള്‍ അതിര്‍ത്തിക്ക് പുറത്തായി കാണിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയമാണ് നോട്ടീസ് നല്‍കിയത്.ഭൂപടം തെറ്റായി നല്‍കിയതില്‍ ചാനലിനെതിരെ നടപടിയെടുക്കാന്‍ സര്‍വെയര്‍ ജനറല്‍ ഓഫ് ഇന്ത്യ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. കഴിഞ്ഞ വര്‍ഷമായിരുന്നു ചാനല്‍ ഒന്നിലധികം തവണ ഇന്ത്യയുടെ ഭൂപടം തെറ്റായി കാണിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33