Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2024 9:38 pm

Menu

Published on December 13, 2014 at 12:30 pm

രാജ്യാന്തര ചലച്ചിത്ര മേളയിലെ ഓണ്‍ലൈന്‍ ബുക്കിങ് പിന്‍വലിച്ചു

iffk-online-reservation-cancelled

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന പത്തൊമ്പതാമത് രാജ്യാന്തര ചലചിത്രമേളയിലെ ഓണ്‍ലൈന്‍ ബുക്കിങ് പിന്‍വലിച്ചു. ഡെലിഗേറ്റുകളുടെ പ്രതിഷേധത്തെ തുടർന്നാണ്‌ ഓണ്‍ലൈന്‍ ബുക്കിങ് പിൻവലിച്ചത്. സാങ്കേതിക തകരാര്‍മൂലം ബുക്കിങ് സംവിധാനം പ്രവർത്തിച്ചിരുന്നില്ല. ഓണ്‍ലൈന്‍ റിസര്‍വേഷനിലെ ഈ പാളിച്ച ഡെലിഗേറ്റുകളും അധികൃതരും തമ്മിലുള്ള സംഘർഷത്തിന് കാരണമാകുകയായിരുന്നു. തീയറ്ററുകളില്‍ തിരക്ക് കുറയ്ക്കുന്നതിനും നിന്നുകൊണ്ട് സിനിമ കാണുന്നത് ഒഴിവാക്കുന്നതിനുമായിരുന്നു മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ റിസര്‍വേഷന്‍ കൊണ്ടുവന്നത്.

Loading...

Leave a Reply

Your email address will not be published.

More News