Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 8:14 pm

Menu

Published on September 18, 2013 at 2:11 pm

ഇന്ത്യ ‘എ ‘ ടീമിന് തോൽവി

india-a-team-west-indies-a-tour-of-india-jonathan-carter

വെസ്റ്റ് ഇൻഡീസ് ‘എ ‘ യ്ക്കെതിരായ രണ്ടാമത്തെ ഏകദിന മത്സരത്തിൽ ഇന്ത്യ ‘എ’ ടീം 55 റണ്‍സിന്‍ന്ടെ  തോൽവി  ഏറ്റുവാങ്ങി. ആദ്യം ബാറ്റു ചെയ്ത വെസ്റ്റ് ഇൻഡീസ് നിശ്ചിത 50 ഓവറിൽ ജോനാഥാൻ കാർടറുടെ സെഞ്ച്വറിയുടെ മികവിൽ 6 വിക്കെറ്റ് നഷ്ടത്തിൽ 279 റണ്‍സ് നേടി. കാർടർ 133 റണ്‍സ് എടുത്തു.മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 224 റണ്‍സിനു പുറത്തവുകയായിരുന്നു . ഇന്ത്യക്ക് വേണ്ടി യുവരാജ് സിംഗ് 40 റണ്‍സ് നേടി. വിനയ് കുമാർ മൂന്നും യുസുഫ് പത്താൻ രണ്ടും വിക്കെറ്റ് നേടി. പരമ്പര യിലെ ആദ്യ മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു. പരമ്പര യിലെ മൂന്നാമത്തേയും അവസാനത്തേയും ഏകദിനം വ്യാഴാഴ്ച ബംഗലോറിൽ വച്ച് നടക്കും .

Loading...

Leave a Reply

Your email address will not be published.

More News