Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജമ്മു: ജമ്മുകശ്മീരിലെ നിയന്ത്രണരേഖയില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് ജില്ലയിലെ മെന്‍ധര്‍, ഹാമിര്‍പുര്‍ മേഖലകളിലാണ് കരാര്‍ ലംഘനമുണ്ടായത്. വെടിവെപ്പില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.
ഒരാഴ്ചയ്ക്കിടെ പന്ത്രണ്ടാം തവണയാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.
Leave a Reply