Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 12, 2025 7:47 pm

Menu

Published on August 7, 2014 at 1:24 pm

കോടീശ്വരന്മാരുടെ കാര്യത്തില്‍ ഇന്ത്യ എട്ടാം സ്ഥാനത്ത്

india-ranked-no-8-on-global-list-of-multimillionaires

മുംബൈ: ലോകത്ത് കോടീശ്വരന്മാരുടെ കാര്യത്തിൽ ഇന്ത്യ എട്ടാം സ്ഥാനത്തെത്തി. ഒരു കോടിയോ അതില്‍ ഏറെയോ ആസ്ഥിയുള്ളവരുടെ എണ്ണം പരിഗണിച്ച് ന്യൂ വേള്‍ഡ് വെല്‍ത്ത് പുറത്തുവിട്ട കണക്ക് പ്രകാരമാണ്    കോടീശ്വരന്മാരുടെ കാര്യത്തില്‍ ഇന്ത്യ എട്ടാം സ്ഥാനത്തുള്ളത്. ഈ കണക്ക് പ്രകാരം 14,800 കോടീശ്വരന്മാരാണ് ഇന്ത്യയിലുള്ളത്. ഏറ്റവും കൂടുതൽ കോടീശ്വരന്മാരുള്ളത് ഹോംങ്കോങ്ങിലാണ്.അമേരിക്ക, ചൈന, ജര്‍മ്മനി, ബ്രിട്ടണ്‍ , സിംഗപ്പൂര്‍ , സ്വിസ്സര്‍ലാന്‍റ്, കാനഡ  എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുന്നില്‍ കോടീശ്വരന്മാരുടെ കാര്യത്തില്‍  മുന്നിൽ നിൽക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News