Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 9:41 pm

Menu

Published on July 8, 2014 at 2:24 pm

ഇന്ത്യയുടെ ബ്രഹ്മോസ് ക്രൂസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

india-testfires-brahmos-cruise-missile

ന്യൂഡല്‍ഹി: ഇന്ത്യയുടെ സൂപ്പര്‍ സോണിക് ക്രൂസ് മിസൈലായ ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ചു. ഒഡിഷ തീരത്ത് നിന്ന് വിക്ഷേപിച്ച  ഈ മിസൈലിന് 290 കിലോമീറ്ററാണ് ആക്രമണ പരിധി. മാത്രമല്ല  300 കിലോഗ്രാംവരെയുള്ള ആയുധങ്ങള്‍ വഹിക്കാനും ഇതിന് ശേഷിയുണ്ട്.ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് കരസേന ചൈന, പാകിസ്താന്‍ അതിര്‍ത്തികളില്‍ വിന്യസിച്ചിട്ടുള്ളതാണ്. നാവികസേനയുടെ തല്‍വാര്‍ ക്ലാസ് കപ്പലുകളില്‍ സജ്ജമാക്കിയിട്ടുള്ള ബ്രഹ്മോസ്, നിലവില്‍ കരസേനയുടെയും വ്യോമസേനയുടെയും ഭാഗമാണ്.

Loading...

Leave a Reply

Your email address will not be published.

More News