Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നല്ല പാട്ടുകാരന്‍ എന്ന നിലയില്‍ നേരത്തേ ഇന്ദ്രജിത്ത് ശ്രദ്ധനേടിയിരുന്നു. മുല്ലവള്ളിയും തേന്‍മാവും, ഹാപ്പി ഹസ്ബന്‍്റ്സ്, നായകന്‍ എന്നീചിത്രങ്ങളില്‍ ഇന്ദ്രജിത്ത് ഇതിനോടകം പാടിയിട്ടുണ്ട്. എന്നാല്‍ ഈ നടനായ ഗായകന്‍ ഇന്‍ഡ്യയിലെ ഇന്നത്തെഏറ്റവും ശ്രദ്ധേയയായ ഗായിക ശ്രേയാഘോഷാലിനൊപ്പം പാടുന്നുഎന്നതാണ് പുതിയ വാര്‍ത്ത. അരികില്‍ ഒരാള്‍’ എന്ന ചിത്രത്തിനുവേണ്ടിയാണ് ഇന്ദ്രജിത്ത് പാടുന്നത്. ഇന്‍ഡ്യയിലെ ഏറ്റവും വിലപിടിപ്പുള്ള ഗായികകൂടിയാണ് ശ്രേയാ ഘോഷാല്‍.
ഇന്ദ്രജിത്തിനോടൊപ്പം രമ്യാ നമ്പീശനും ലെനയുമൊക്കെ വേഷമിടുന്ന ചിത്രത്തിന്‍്റെ സംഗീതസംവിധാനം ഗോപിസുന്ദറാണ് നിര്‍വഹിച്ചിട്ടുള്ളത്.
Leave a Reply