Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആർ ശരത് സംവിധാനം ചെയ്യുന്ന ‘ബുദ്ധന്‍ ചിരിക്കുന്നു’ എന്ന പുതിയ ചിത്രത്തിൽ ഇന്ദ്രൻസ് ചാർളിചാപ്ലിന്റെ വേഷത്തിലെത്തുന്നു. ചാർളി ചാപ്ലിനെ ആരാധിക്കുന്ന ഇന്ദ്രഗുപ്തന്‍ എന്ന ഹാസ്യനടന്റെ ജീവിതമാണ് ചിത്രത്തിൽ പറയുന്നത്. ചാപ്ലിനെ സിനിമയില്‍ അവതരിപ്പിക്കണമെന്നുള്ള ഇന്ദ്രഗുപ്തന്റെ ആഗ്രഹവും ചാപ്ലിനാകാനുള്ള അയാളുടെ ശ്രമങ്ങളുമാണ് ചിത്രത്തിലുള്ളത്. നെടുമുടി വേണു, പ്രവീണ, ആശാശരത്, ജഗദീഷ്, പി ബാലചന്ദ്രന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
Leave a Reply