Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 9:37 am

Menu

Published on July 2, 2013 at 12:16 pm

ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ്:പരിക്കേറ്റ ധോണിക്ക് പകരം വിരാട് കോലി ഇന്ത്യയെ നയിക്കും

injured-ms-dhoni-ruled-out-of-tri-series-virat-kohli-named-captain

മുംബൈ: ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ ധോണിക്ക് പരിക്ക്.ക്രിക്കറ്റ് പരമ്പരയില്‍ നിന്ന് പരിക്കേറ്റ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി പിന്‍മാറി. ശേഷിക്കുന്ന മത്സരങ്ങളില്‍ വിരാട് കോലി ഇന്ത്യയെ നയിക്കും. ധോണിക്ക് പകരം അമ്പാട്ടി റായ്ഡുവിനെ ടീമില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്. റായ്ഡു ഉടന്‍ ടീമിനൊപ്പം ചേരും. കാലിലെ പേശികള്‍ക്ക് പരിക്കേറ്റതോടെ ധോണിക്ക് വിശ്രമം നിര്‍ദേശിക്കുകയായിരുന്നു.ട്വന്റി 20 ടീമില്‍ അംഗമായിരുന്ന റായ്ഡു ആദ്യമായാണ് ഇന്ത്യന്‍ ഏകദിന ടീമില്‍ അംഗമാവുന്നത്. ധോണി പിന്‍മാറുന്നതോടെ ദിനേഷ് കാര്‍ത്തിക് വിക്കറ്റ് കീപ്പറാവും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33