Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 5:44 am

Menu

Published on July 23, 2013 at 11:00 am

ചെറിയ ഒരു ഇടവേളയ്ക്കു ശേഷം ഇന്നസെന്റ് സിനിമയിലേക്ക്

innocent-come-back-to-film-indutry

ഇരിങ്ങാലക്കുട: മലയാളത്തിന്റെ പ്രിയ നടന്‍ ഇന്നസെന്റ് പതിനൊന്നുമാസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും സിനിമയിൽ. അസുഖത്തെ തുടർന്ന് ചികിത്സയും വിശ്രമജീവിതവുമായി വീട്ടില്‍ കഴിയുകയായിരുന്നു ഇന്നസെന്റ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന “ഗീതാഞ്ജലി” എന്ന മലയാള സിനിമയിലൂടെയാണ് ഇന്നസെന്റ് തിരിച്ചുവരുന്നത്. നടി മേനകയുടെ മകള്‍ കാര്‍ത്തികയുടെ വളര്‍ത്തച്ഛന്റെ വേഷമാണ് ഇന്നസെന്റ് ചെയ്യുന്നത്. തിരുവനന്തപുരത്തെ പോത്തന്‍കോടാണ് ഷൂട്ടിങ്.

Loading...

Leave a Reply

Your email address will not be published.

More News